ഒറ്റ നോട്ടത്തില്‍
സംസ്ഥാനം : കേരളം, ജില്ല : ആലപ്പുഴ , ലോക്സഭ മണ്ഢലം : മാവേലിക്കര, നിയമസഭ മണ്ഢലം : കുട്ടനാട്, താലൂക്ക് : കുട്ടനാട്, ബ്ലോക്ക് : വെളിയനാട്, വില്ലേജുകള്‍ : രാമങ്കരി, എടത്വ, വാര്‍ഡുകളുടെ എണ്ണം : 14, ജനസംഖ്യ ( 2011 ) : 14026 , വിസ്തീര്‍ണ്ണം : 16.17 ച.ക.മീ