ദുരന്ത നിവാരണ മുന്നറിയിപ്പ്

May 29, 2026

രാമങ്കരി ഗ്രാമപഞ്ചായത്ത്

ദുരന്ത നിവാരണ മുന്നറിയിപ്പ്

(കേരള പഞ്ചായത്ത് രാജ് ആക്റ്റ് 238 (1) എ,ബി )
ദുരന്ത നിവാരണ സെക്ഷൻ 30 (2) 5 പ്രകാരം



കാലവർഷത്തിനോട് അനുബന്ധിച്ച് കാറ്റും മഴയും ശക്തമായതിൽ മരങ്ങൾ കടപുഴകി വീണ് അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പൊതുവഴിയിലേക്കോ പൊതുസ്ഥലത്തേക്കോ മറ്റുള്ളവരുടെ പുരയിടത്തിലേക്കോ അപകടകരമായ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വസ്തു ഉടമയുടെ ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതും അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്‌ടങ്ങൾക്കും വസ്തു ഉടമ മാത്രം ഉത്തരവാദി ആയിരിക്കും എന്നും ഇതിനാൽ അറിയിക്കുന്നു.

Disaster Management